മേടം: കാര്യങ്ങളിൽ തടസ്സങ്ങളും നിരാശയും നേരിടാം. അഭിപ്രായവ്യത്യാസങ്ങളും മാനസിക അസ്വസ്ഥതയും ഉണ്ടാകാൻ സാധ്യത.......

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴകൾ കുറഞ്ഞ നിരക്കിൽ അടച്ചുതീർക്കാൻ വാഹന ഉടമകൾക്ക് അവസരം. ആർ.ടി.ഒ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിലാണ് പ്രത്യേക 'ഇ-ചെല്ലാൻ അദാലത്ത്' സംഘടിപ്പിക്കുന്നത്.
നിലവിൽ കെട്ടിക്കിടക്കുന്ന ചെല്ലാനുകൾ പകുതി തുക മാത്രം അടച്ച് തീർപ്പാക്കാനുള്ള സൗകര്യമാണ് ഈ അദാലത്തിലൂടെ ഒരുക്കിയിരിക്കുന്നത്.
അദാലത്തിന്റെ പ്രധാന വിവരങ്ങൾ:
കാലയളവ്: 2026 ഏപ്രിൽ 24 മുതൽ ഏപ്രിൽ 30 വരെ.
സമയം: രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ.
സ്ഥലം: ആർ.ടി.ഒ എൻഫോഴ്സ്മെന്റ്, രണ്ടാം നില, ട്രാൻസ്പോർട്ട് ഭവൻ, കിഴക്കേകോട്ട, തിരുവനന്തപുരം.
പ്രധാന പ്രത്യേകതകൾ:
50% ഇളവ്: 2024 ഡിസംബർ 31 വരെയുള്ള ചെല്ലാനുകൾക്ക് 50 ശതമാനം ഇളവ് ലഭിക്കും.
എല്ലാ ചെല്ലാനുകൾക്കും ബാധകം: എം.വി.ഡി (MVD) ചെല്ലാനുകൾക്കും പോലീസ് ചെല്ലാനുകൾക്കും ഇളവ് ലഭ്യമാണ്.
കോടതി നടപടികൾ: കോടതിയിൽ എത്തിയതോ എത്താത്തതോ ആയ കേസുകൾ ഈ അദാലത്തിലൂടെ തീർപ്പാക്കാവുന്നതാണ്.
എങ്ങനെ പങ്കെടുക്കാം?
ഇളവ് ലഭിക്കുന്നതിനായി താഴെ പറയുന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്:
https://services.mvd.kerala.gov.in
രജിസ്ട്രേഷനായി വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറും, ചേസിസ് നമ്പറും മാത്രം നൽകിയാൽ മതിയാകും. ......
ജീവനക്കാരുടെ ഘടനയിൽ വൻ മാറ്റത്തിന് തയ്യാറായി ഇന്ത്യൻ റെയിൽവേ. ഈ വർഷം ഏകദേശം 30,000ത്തോളം തസ്തികകൾ ഒഴിവാക്കാനുള്ള നിർദേശമാണ് റയിൽവെ ബോർഡ് രാജ്യത്തെ വിവിധ റെയിൽവേ സോണുകൾക്ക് നൽകിയിരിക്കുന്നത്. ......
കൊച്ചി: ഒരു സുപ്രഭാതത്തിൽ പൊട്ടിവീണതല്ലെന്നും, ഒരുപാട് യാതനകൾ സഹിച്ചാണ് താൻ നേതാവായതെന്നും സൂചിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ന് സമൂഹ മാധ്യമത്തിൽ എഴുതിയാൽ നേതാവാകാം എന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ......
ഹൈദരാബാദ്: തെലങ്കാന രാഷ്ട്രീയരംഗത്ത് പുതിയ ചലനങ്ങൾ സൃഷ്ടിച്ച് മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിത. താൻ പുതിയ രാഷ്ട്രീയ പാർട്ടിക്ക് രൂപം കൊടുത്തെന്ന് കവിത പ്രഖ്യാപിച്ചു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യുമായുള്ള അക്കാദമിക്-ഗവേഷണ സഹകരണത്തിനായുള്ള സാധ്യതകൾ ചര്ച്ച ചെയ്ത് ഓസ്ട്രേലിയയിലെ സതേൺ ക്രോസ് സർവകലാശാല (SCU) പ്രതിനിധി സംഘം. കുസാറ്റ് വൈസ് ചാൻസലർ ഡോ. ......
ദോഹ: ആഗോള തപാൽ സേവന രംഗത്തെ മികവിനുള്ള 2025-ലെ ഇഎംഎസ് (EMS) പുരസ്കാരങ്ങളിൽ രണ്ട് സുപ്രധാന ബഹുമതികൾ ഖത്തർ പോസ്റ്റ് സ്വന്തമാക്കി. 'ഗോൾഡ് കസ്റ്റമർ കെയർ' അവാർഡ്, 'പെർഫോമൻസ് അവാർഡ്' എന്നിവയാണ് ഖത്തർ പോസ്റ്റ് നേടിയത്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ടൈം ഹയർ എഡ്യൂക്കേഷൻ (THE) ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ് 2026ൽ 201-250 ബാൻഡിൽ ഇടം നേടി. കഴിഞ്ഞ വർഷത്തെ 351-400 ബാൻഡിൽ നിന്നാണ് ഈ മുന്നേറ്റം. ഏകദേശം 150-ത്തിലധികം സ്ഥാനങ്ങളുടെ മുന്നേറ്റമാണ് കൈവരിച്ചു.
ദേശീയ തലത്തിലും കുസാറ്റ് ശക്തമായ സ്ഥാനം ഉറപ്പിച്ചു. ......
കേരളത്തിൽ 2011 മുതൽ കഴിഞ്ഞ സാമ്പത്തിക വർഷം വരെ 1158 പേര് പാമ്പ് കടിയേറ്റ് മരിച്ചതായി വനംവകുപ്പിന്റെ ഔദ്യോഗിക വ്യക്തത. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിങിന് വിവരാവകാശ നിയമപ്രകാരം ഫോറസ്ററ് പ്രിൻസിപ്പൽ കൺസർവേറ്ററുടെ ഓഫീസ് കൈമാറിയ വനം വന്യജീവി സംഘർഷങ്ങളുടെ അവലോഹന റിപ്പോർട്ടിലാണ് ഇക്കാര്യത്തിൽ വനംവകുപ്പിന്റെ വ്യക്തതയുള്ളത്. 2011 മുതൽ കഴിഞ്ഞ സാമ്പത്തിക വർഷം വരെ 1158 പേർ മരണപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 34 പേർ പാമ്പ് കടിയേറ്റ് മരണപ്പെട്ടു. പാമ്പുകൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പ്രദേശങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങളിൽ ആന്റിവനം കൃത്യമായി ഉറപ്പ് വരുത്തണമെന്ന് ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകിയതായും അഡ്വ. ......
യാതൊരു പ്രകോപനവുമില്ലാതെ ലോറി തടഞ്ഞുനിർത്തിയ സായുധ സംഘം ഡ്രൈവർക്കും സഹായിക്കും നേരെ മാരകായുധങ്ങളുമായി വധശ്രമം നടത്തുകയായിരുന്നു. വെള്ളിയാഴ്ച ഉമർഖേഡിലായിരുന്നു സംഭവം.കേരളത്തില് നിന്ന് മധ്യപ്രദേശിലേക്ക് ആപ്പിളുമായി പോവുകയായിരുന്നു കർണാടക രജിസ്ട്രേഷനിലുള്ള ലോറിക്ക് നേരെയാണ് ആക്രമണം നടന്നത്. ......